ജി​ദ്ദ അ​ഹ്ദാ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​യി​ൽനി​ന്ന്

ജി​ദ്ദ അ​ഹ്ദാ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം

ജി​ദ്ദ: ജി​ദ്ദ അ​ഹ്ദാ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ അ​ബ്ദു​ല്ല സ​ലാ അ​ൽ ന​ഹ്ദി​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ഹ്ദാ​ബ് അ​ൽ ഹു​വേ​മി​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ധു​രം ന​ൽ​കി വ​ര​വേ​റ്റു. തു​ട​ർ​ന്ന് ന​ട​ന്ന ഈ​ദ് ഫെ​സ്റ്റി​വ​ലും ഫു​ഡ് പാ​ർ​ട്ടി​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​രീ​തി​ക​ൾ സ​മ​ന്വ​യി​ക്ക​പ്പെ​ട്ടു. ബി​ഷാ​റ​യും താ​ഹ​യും ഖി​റാ​അ​ത്ത് ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ൻ​വ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ലാ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ൽ​മ മോ​ഈ​ൻ, അ​ക്കാ​ദ​മി​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ നൗ​ഷി​ദ, അ​റ​ബി​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് ഉ​സ്മാ​ൻ, സു​ൽ​ത്താ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Entrance Ceremony at Jeddah Ahdab International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.