സൽമാൻ രാജാവ്
Posted On
date_range Updated On
date_range ഈദുൽ അദ്ഹ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. ഈ സുദിനത്തിൽ എല്ലാവർക്കും നന്മയും അനുഗ്രഹങ്ങളും ദൈവം വർഷിക്കട്ടെയെന്നും ഹജ്ജ് തീർഥാടകരുടെ കർമങ്ങൾ സ്വീകരിക്കുമാറാകട്ടെയെന്നും ‘എക്സ്’ അക്കൗണ്ടിലൂടെ ഈദുൽ അദ്ഹ ആശംസകൾ നേർന്നുകൊണ്ട് സൽമാൻ രാജാവ് പറഞ്ഞു. നമ്മുടെ മാതൃരാജ്യത്തിനും നമ്മുടെ ജനങ്ങൾക്കും ഇസ്ലാമിക, അറബ് രാഷ്ട്രങ്ങൾക്കും മുഴുവൻ ലോകത്തിനും സുരക്ഷയും സ്ഥിരതയും നിലനിർത്തട്ടെയെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.