സൗദി എടക്കര വെൽഫെയർ അസോസിയേഷൻ റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ അസീസ് എടക്കര സംസാരിക്കുന്നു
Posted On
date_range Updated On
date_range എടക്കര അസോസിയേഷൻ ഇഫ്താർ സംഗമം
റിയാദ്: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ സേവാ രക്ഷാധികാരി അസീസ് എടക്കര മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡന്റ് സി.പി. ഹകീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാനിസ് പാലേമാട്, ട്രഷറർ ടി.കെ. നൗഷാദ്, സെക്രട്ടറി റംഷീദ് മൂർഖൻ എന്നിവർ സംസാരിച്ചു. സാലിഹ് റഹ്മാൻ, ഷൗക്കത്ത് പാലേമാട്, സനീജ് കരുനെച്ചി, ഹാരിസ് എടക്കര, ജലീൽ കളപ്പാടൻ, അസീസ് പായിമ്പാടം, ഷെമീർ കരുനെച്ചി, അസ്ലം പാലേമാട്, കെ.ടി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.