ഇ.​എം.​ഇ.​എ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ ത്വാ​ഇ​ഫി​ലെ മ​ല​മു​ക​ളി​ൽ​വെ​ച്ച് സം​ഘ​ടി​പ്പി​ച്ച

ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഇ.​എം.​ഇ.​എ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ ഓ​ണം ആ​ഘോ​ഷി​ച്ചു

ജി​ദ്ദ: കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ ത്വാ​ഇ​ഫി​ലെ മ​ല​മു​ക​ളി​ൽ കു​ടും​ബ​സ​മേ​തം ക്യാ​മ്പ് ചെ​യ്ത് ഓ​ണം ആ​ഘോ​ഷി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഓ​ണ​ക്ക​ളി​ക​ളു​മൊ​ക്കെ​യാ​യി വ്യ​ത്യ​സ്ത​മാ​യാ​യി​രു​ന്നു ആ​ഘോ​ഷം. നൗ​ഷാ​ദ് ബാ​വ, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ഷാ​ഹി​ദ് ക​ള​പ്പു​റ​ത്ത്, ഷ​മീ​ർ കു​ഞ്ഞ, ജാ​ഫ​ർ ക​മ്പ​ത്ത്, അ​ലി മ​ഞ്ചേ​രി, സാ​ബി​ഖ്, കെ.​എം. അ​ന​സ്, ഹ​ബീ​ബ്, ഫ​സ്നി, ഷ​ക്കീ​ല ഹ​ബീ​ബ്, ഷ​ബ്‌​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - E. M. E. A. Alum Nijidda Chapter Onam announced that

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.