പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അനീസ് ബാബുവിന് ’സിഫ’ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദമ്മാം: കാൽനൂറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (സിഫ) പ്രസിഡൻറ് അനീസ് ബാബു കോഡൂരിന് യാത്രയപ്പ് നൽകി. സൗദിയിൽ സ്റ്റേഷനറി കടയിൽ മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു.
യാത്രയപ്പ് സംഗമത്തിൽ സിഫ സെക്രട്ടറി മുനീർ സി.സി. മഞ്ചേരി ഒാർമഫലകം നൽകി ആദരിച്ചു. റിഷാദ് കണ്ണൂർ, നാസർ എടവണ്ണ, ബിനാൻ കണ്ണൂർ, സൈനു ഇയ്യാൽ തുടങ്ങിയവർ സംബന്ധിച്ചു. സിഫ കൂട്ടായ്മയിലെ മുഴുവൻ പ്രവർത്തകർക്കും അനീസ് ബാബു കോഡൂർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.