പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഡാജൻ ഡാനി എബ്രഹാമിന് മാസ് തബൂക്ക് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ഡാജൻ ഡാനി എബ്രഹാമിന് യാത്രയയപ്പ് നൽകി
തബൂക്ക്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മാസ് തബൂക്ക് ഫൈസലിയ യൂനിറ്റ് അംഗം ഡാജൻ ഡാനി എബ്രഹാമിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ അനിൽ പുതുക്കുന്നത്ത് അധ്യക്ഷത വഹിച്ചു. റഹിം ഭരതന്നൂർ, ഉബൈസ് മുസ്തഫ, ഫൈസൽ നിലമേൽ, മാത്യു തോമസ് നെല്ലുവേലിൽ, നജീബ് ആലപ്പുഴ, ബിജി കുഴിമണ്ണിൽ ഷോബിൻ, റോബിൻ എന്നിവരും ബാലവേദിയെ പ്രതിനിധീകരിച്ചു ആര്യൻ അനിലും സംസാരിച്ചു. മാസ് തബൂക്കിെൻറ ഉപഹാരം ഡാജൻ ഡാനി എബ്രഹാമിന് സമർപ്പിച്ചു. പ്രിൻസ് ഫ്രാൻസിസ് സ്വാഗതവും പി.വി. ആൻറണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.