പ്രവാസമവസാനിപ്പിച്ച് മടങ്ങുന്ന ഡോ. ഇസ്മായിൽ മരിതേരിക്ക് ഇസ്ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഡോ. ഇസ്മായിൽ മരിതേരിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
ജിദ്ദ: ഒന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മടങ്ങുന്ന ഡോ. ഇസ്മായിൽ മരിതേരിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ യാത്രയയപ്പ് നൽകി.
സെന്റർ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ അദ്ദേഹത്തിനുള്ള ഉപഹാരം സമ്മാനിച്ചു. സലാഹ് കാരാടൻ, ഷക്കീൽ ബാബു, ജൈസൽ അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ സ്വലാഹി, ലിയാഖത്ത് അലിഖാൻ, അബ്ദുൽ റഷീദ് അൻസാരി, ജരീർ വേങ്ങര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.