Posted On
date_range Updated On
date_range ഡോക്ടര്‍ ഫക്രുല്‍ കൗം അന്തരിച്ചു
മദീന: മദീനയിലെ അത്തിബാ പോളിക്ലിനിക്കിലെ റേഡിയോളജിസ്റ്റ് ഡോക്ടര്‍ ഫക്രുല്‍ കൗം (68) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ലിനിക്കില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ ഇദ്ദേഹം. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനാണ്. മദീനയിലെ പൊതു പ്രവര്‍ത്തന മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
ഭാര്യ ഹസീന ഒരു വര്‍ഷം മുമ്പാണ് മദീനയില്‍ നിന്നും നാട്ടിലേക്ക് പോയത്. മകന്‍ അല്‍ത്താഫ് അമേരിക്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.