ഷൗ​ക്ക​ത്ത് അ​ലി 

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​െൻറ പി​താ​വ് നാ​ട്ടി​ൽ മ​രി​ച്ചു

ദ​മ്മാം: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​െൻറ പി​താ​വ് തി​രു​വ​ന​ന്ത​പു​രം വ​ക്കം മാ​ങ്കൂ​ട്ട​ത്തി​ൽ ഷൗ​ക്ക​ത്ത് അ​ലി (88) നാ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി വെ​ഞ്ഞാ​റ​മ്മൂ​ട് ഗോ​കു​ലം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ അ​ടി​യ​ന്തി​ര​മാ​യി ഒ​രു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ, മ​ത രം​ഗ​ത്തു വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം പൊ​തു​സ​മൂ​ഹ​ത്തി​ൽ ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

വ​ക്കം പ​ഞ്ചാ​യ​ത്ത്​ മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. ക​യ​ർ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക സം​ഘ​ത്തി​ലും ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ഭാ​ര്യ: ആ​ബി​ദ ബീ​വി, മ​ക്ക​ൾ: നാ​സ് വ​ക്കം, ബീ​ന താ​ഹ, മ​നോ​ജ്, ജി​ജി. ഖ​ബ​റ​ട​ക്കം വ​ക്കം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു.

Tags:    
News Summary - Deathnews-Shoukathali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.