ഷൗ​ക്ക​ത്ത​ലി 

ജു​ബൈ​ലി​ലെ 'ക​ള​രി-​മ​ർ​മാ​ണി' ഷൗ​ക്ക​ത്ത​ലി കോ​വി​ഡ് ബാ​ധി​ച്ച് നാ​ട്ടി​ൽ മ​രി​ച്ചു

ജു​ബൈ​ൽ: കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ ജു​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് ക​ള​രി ക​രാേ​ട്ട ക്ലാ​സു​ക​ളും മ​ർ​മ​ചി​കി​ത്സ​യും ന​ട​ത്തി​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ഞ്ചേ​രി അ​ച്ചി​പ്പി​ലാ​ക്ക​ൽ പ​രേ​ത​നാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ല​വി​യു​ടെ മ​ക​ൻ ഷൗ​ക്ക​ത്ത​ലി​യാ​ണ്​ (60) മ​രി​ച്ച​ത്. ഭാ​ര്യ: ആ​സ്യ പാ​ല​ക്ക​ൽ. മ​ക്ക​ൾ: അ​നീ​സ്, അ​ജ്മ​ൽ, അം​ജ​ത്, സ​നൂ​പ്.മ​രു​മ​ക്ക​ൾ: ഷ​ഹാ​ന, സ​ജ്‌​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​സീ​സ് നാ​സ്സ​ർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.