അൽഖോബാർ: മലയാളി യുവാവ് ഹൃദയാഘാതം മൂലം അൽഖോബാറിൽ മരിച്ചു. കാസർകോട് ആലംപാടി സ്വദേശി മേനത്ത് മനസിലിൽ മാഹീെ ൻറ മകൻ അഹമ്മദ് മയാസാണ് (31) അൽമന ആശുപത്രിയിൽ മരിച്ചത്. ആറ് വർഷത്തിലധികമായി സൗദിയിലുള്ള മയാസ് ഒരു കടയിൽ ജീവനക്കാരനാണ്. ഭാര്യ: ഖദീജത്തുൽ തസ്ലീമ. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ നവയുഗം സാംസ്ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകത്തിെൻറ ശ്രമമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.