സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘സി​ജി​യെ​സ്​​റ്റ-26’ കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

സിജി റിയാദ് ‘സിജിയെസ്റ്റ-26’ കുടുംബസംഗമം ആവേശമായി

റി​യാ​ദ്: സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) റി​യാ​ദ് ചാ​പ്റ്റ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം ‘സി​ജി​യെ​സ്​​റ്റ-26’ സം​ഘ​ടി​പ്പി​ച്ചു. ദി​റാ​ബ് ബ്ലൂ​പാ​ർ​ക്ക് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി​ജി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.



വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഗ​മ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്.​പ​ക​ൽ ന​ട​ന്ന ഔ​ട്ട്ഡോ​ർ സെ​ഷ​നു​ക​ൾ​ക്ക് അ​മീ​ർ ഖാ​ൻ, റി​ദ മു​നീ​ബ്, ആ​ഷ്ന അ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ന്ന ടീം ​ബി​ൽ​ഡി​ങ്​ ഗെ​യി​മു​ക​ൾ, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. ഷ​ഹാ​ന അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​ന്ധ്യ സം​ഗ​മ​ത്തി​ന് മാ​റ്റ് കൂ​ട്ടി. സി​ജി വു​മ​ൺ ക​ള​ക്ടീ​വ് അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന, സം​ഘ​ഗാ​നം, സി​ജി സി.​എ​ൽ.​പി ടീ​മി​െൻറ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സി​ജി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​ദ​സ്സി​െൻറ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ക​ലാ​കാ​ര​ൻ ഉ​മ​ർ ഫാ​റൂ​ക്കി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മു​ട്ടി​പ്പാ​ട്ടും സം​ഗീ​ത പ​രി​പാ​ടി​യും ആ​സ്വാ​ദ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി.

സം​ഗ​മ​ത്തി​െൻറ വി​ജ​യ​ത്തി​നാ​യി ബി.​എ​ച്ച്. മു​നീ​ബ്, റ​ഷീ​ദ​ലി, മു​സ്ത​ഫ മാ​ന​ന്തേ​രി, അ​ബ്​​ദു​ൽ അ​സീ​സ്, റി​സ്വാ​ൻ, അ​ബ്​​ദു​ൽ നി​സാ​ർ, അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി, സ​മീ​ർ മാ​ളി​യേ​ക്ക​ൽ, ഷീ​ബ അ​സീ​സ്, ഷ​ഹാ​ന അ​ലി, ഫെ​ബി​ന നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CG Riyadh ‘CGESTA-26’ family reunion was exciting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.