????? ?????

പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: നെഞ്ചുവേദനയെ തുടർന്ന് പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു. തിരുവല്ല നിരണം നടേപറമ്പിൽ വീട്ടിൽ പരേതനായ ര വിയുടെയും രുഗ്​മിണിയുടെയും മകൻ രതീഷ് കുമാർ (41) ആണ് മരിച്ചത്. ജുബൈൽ ജെംസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ : ദീപ. മക്കൾ : ആദിത്യ, അശ്വിൻ.
Tags:    
News Summary - death news-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.