മലയാളി യുവാവ്​ റിയാദിൽ നിര്യാതനായി

റിയാദ്​: താഴെക്കോട് കാപ്പു മുഖത്തെ ചോലമുഖത്ത് അബ്ദുള്ള ഹാജിയുടെ മകൻ അഷ്റഫ് (വാപ്പോയി - 40) സൗദിയിലെ റിയാദിൽ മരിച ്ചു . റിയാദ് ഖാലിദിയയിൽ ബൂഫിയ നടത്തുന്ന അഷ്റഫ് പത്ത് ദിവസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്.

മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടു വന്ന് ഖബറടക്കും. മാതാവ് : കപ്പൂർ കദീജ. ഭാര്യ : ചെത്തല്ലൂരിലെ പരേതനായ കൂരിക്കാടൻ ഹസ്സൻെറ മകൾ സീനത്ത്. മക്കൾ : ഹഫ്നാൻ(ആറ്​ വയസ്​), ഫൈസ് (മൂന്ന്​), ഫൈഹാൻ (ഒന്ന്​).

Tags:    
News Summary - death news riyad -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.