ജിദ്ദ: മലപ്പുറം കാവനൂർ തച്ചറമ്പൻ മുഹമ്മദ് (64) ജിദ്ദയിൽ നിര്യാതനായി. മാർച്ച് ആറിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കലപ്പ വുഡ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ആയിശ. മക്കൾ: സലീം, സലീന, ഷാഹിന, നസീമ, നസ്റുദ്ദീൻ, ശുഹൈൽ. മരുമക്കൾ: നജീബ്, ശരീഫ്, ഫിറോസ്, സമീറ. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.