അ​നീ​സ്

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഖ​ത്വീ​ഫി​ൽ മ​രി​ച്ചു

ദ​മ്മാം: ഹൃ​ദ​യാ​ഘാ​തം​മൂ​ലം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഖ​ത്വീ​ഫി​ൽ നി​ര്യാ​ത​നാ​യി. ഫ്രാ​ൻ​സി​സ് റോ​ഡ് മ​ന്ത​ൽ​പാ​ലം സ​ഫ മ​ഹ​ലി​ൽ മ​മ്മ​ദു​വി​െൻറ മ​ക​ൻ അ​നീ​സ് (38) ആ​ണ്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 15 വ​ർ​ഷ​മാ​യി ഖ​ത്വീ​ഫി​ലെ സ്വ​കാ​ര്യ റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ര​നാ​ണ്.

മ​റി​യം ബീ​യാ​ണ്​ മാ​താ​വ്. ക​ണ്ണൂ​ർ സ്വ​ദേ​ശി ഫാ​ത്വി​മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ഫ്താ​ബ്, അ​ജ്മ​ൽ.ഖ​ത്വീ​ഫ് സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം ദ​മ്മാ​മി​ൽ മ​റ​വ് ചെ​യ്യു​മെ​ന്ന് കെ.​എം.​സി.​സി ഖ​ത്വീ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും ​േജ്യ​ഷ്ഠ സ​ഹോ​ദ​ര​ൻ റ​ഷീ​ദും അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.