??????????? ???????

മ​ല​യാ​ളി ദമ്മാമിൽ ജ​ീ​വ​നൊ​ടു​ക്കി

ദ​മ്മാം: മ​ല​യാ​ളി​യെ ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ ദ​മ്മാ​മി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ രാ​മ​വ​ര്‍മ​പു​രം സ്വ​ദേ​ശി ന​ങ്ങേ​ലി വീ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍ കു​ട്ടി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ പ​ര്‍ച്ചേ​ഴ്​​സി​ങ്​ മാ​നേ​ജ​രാ​ണ്.
Tags:    
News Summary - damam-kerala-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.