കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സ​ബി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടൊ​പ്പം

സ​ബി​യ കെ.​എം.​സി.​സിക്ക്‌ ​സ​ബി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ ആ​ദ​ര​വ്‌

ജി​സാ​ൻ: സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ 'അ​ന്നം ത​രു​ന്ന നാ​ടി​നു ജീ​വ​ര​ക്തം'​എ​ന്ന പ്ര​മേ​യ​ത്തി​ൽ ജി​സാ​ൻ സ​ബി​യ കെ.​എം.​സി.​സി നേ​ര​ത്തേ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ന് സ​ബി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി അം​ഗീ​കാ​ര പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ മ​ഹ​ത്താ​യ സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ​ബി​യ കെ.​എം.​സി.​സി​ക്ക്‌ സൗ​ദി ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അം​ഗീ​കാ​രം മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ പു​തി​യ ഊ​ർ​ജം ന​ൽ​കു​മെ​ന്ന് സ​ബി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് മ​ങ്ക​ട പ​റ​ഞ്ഞു.

Tags:    
News Summary - Courtesy of Sabia General Hospital to Sabia KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.