ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക -ഐ.​സി.​എ​ഫ്


ദ​മ്മാം: മ​ഹ​ത്താ​യ ഭ​ര​ണ​ഘ​ട​ന​യെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും അ​തി​ന്റെ മൂ​ല്യ​ങ്ങ​ളെ അ​ന്ത​സ്സ​ത്ത ചോ​രാ​തെ രാ​ഷ്​​ട്ര​നി​ർ​മാ​ണ​ത്തി​ലും നി​യ​മ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഐ.​സി.​എ​ഫ് ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​മ്പ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ സ​അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി മു​നീ​ർ തോ​ട്ട​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് തെ​ന്ന​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ഹ​മ്മ​ദ​ലി പാ​ഴൂ​ർ (ഒ.​ഐ.​സി.​സി), ഹ​മീ​ദ് വ​ട​ക​ര (കെ.​എം.​സി.​സി), പ്രൊ​വി​ൻ​സ് വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി നാ​സ​ർ മ​സ്താ​ൻ മു​ക്ക്, സി​ദ്ദീ​ഖ് ഇ​ർ​ഫാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ജാ​ഫ​ർ സാ​ദി​ഖ്‌ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഷ്‌​റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Constitution values Raise - I.C.F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.