വിളയിൽ ഫസീല
Posted On
date_range Updated On
date_range വിളയിൽ ഫസീലയുടെ മരണത്തിൽ അനുശോചിച്ചു
ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ ആകസ്മിക നിര്യാണത്തിൽ കൊണ്ടോട്ടി സെൻറർ ജിദ്ദ അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കി ജനഹൃദയങ്ങളിൽ ജീവിച്ച പ്രശസ്ത ഗായികയാണ് വിളയിൽ ഫസീലയെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.