അ​ൽ​ഖ​ർ​ജ് ടൗ​ൺ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്​ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അ​ൽ​ഖ​ർ​ജ് ടൗ​ൺ കെ.​എം.​സി.​സി സി.​എ​ച്ച് അ​നു​സ്മ​ര​ണം

റി​യാ​ദ്: അ​ൽ​ഖ​ർ​ജ് ടൗ​ൺ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി പാ​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ക​ല്ലൂ​ർ സി.​എ​ച്ച്. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി.​എ​ച്ച് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ഇ​ഖ്ബാ​ൽ അ​രീ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഖ​ർ​ജി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ അ​സീ​സി​െൻറ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു​ള്ള സ​ഹാ​യ​മാ​യി ടൗ​ൺ കെ.​എം.​സി.​സി സ​മാ​ഹ​രി​ച്ച തു​ക ച​ട​ങ്ങി​ൽ കൈ​മാ​റി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി. നാ​സ​ർ ചാ​വ​ക്കാ​ട്, അ​ബ്​​ദു​ൽ ഹ​മീ​ദ് കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ പ​ െ​ങ്ക​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും അ​മീ​ർ ഒ​തു​ക്കു​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.