സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ നോ​ർ​ത്ത് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ​നി​ന്ന്

പ​ര​സ്പ​രം അ​റി​ഞ്ഞും സ​ഹ​ക​രി​ച്ചും ജീ​വി​ക്കു​ന്നവരാവണം പൗ​ര​ന്മാർ –ഷം​സീ​ർ ഇ​ബ്രാ​ഹിം

ജി​ദ്ദ: ലോ​കം വൈ​വി​ധ്യ​ത്തി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്നും ഈ ​വൈ​വി​ധ്യം അ​തി​െൻറ ത​ന​താ​യ സ്വ​ഭാ​വ​ത്തി​ൽ നി​ൽ​ക്ക​ണ​മെ​ങ്കി​ൽ പ​ര​സ്പ​രം അ​റി​ഞ്ഞും സ​ഹ​ക​രി​ച്ചും ജീ​വി​ക്കു​ന്ന ഒ​ന്നാ​ന്ത​രം പൗ​ര​ന്മാ​രാ​യി ലോ​കം മാ​റ​ണ​മെ​ന്നും ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ർ ഇ​ബ്രാ​ഹിം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'എ​ങ്ങ​നെ ഒ​രു ആ​ഗോ​ള പൗ​ര​നാ​യി മാ​റാം' എ​ന്ന വി​ഷ​യ​ത്തി​ൽ സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ നോ​ർ​ത്ത് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഹ​മ്മ​ദ്‌ കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. ബ​ഷീ​ർ, ത​സ്‌​നീം നി​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ബി​ൽ സു​ബൈ​ർ സ്വാ​ഗ​ത​വും ആ​സി​ഫ് റി​ജോ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​യി​സ് ഇ​സ്മാ​ഇൗ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ മെ​േ​ൻ​റ​ഴ്സും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.