Posted On
date_range Updated On
date_range സിറിയൻ പ്രതിപക്ഷവുമായി ആദിൽ ജുബൈർ ചർച്ച നടത്തി
റിയാദ്: സിറിയൻ പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയുമായി സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ചർച്ച നടത്തി. ഡോ. നസ്ർ ഹരീരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ റിയാദിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്താണ് ആദിൽ ജുബൈർ കണ്ടത്.
സിറിയയിലെ നിലവിലെ സാഹചര്യവും ബന്ധപ്പെട്ട സംഭവങ്ങളും ഇരുപക്ഷവും വിലയിരുത്തി. സൗദി വിദേശകാര്യ െഡപ്യൂട്ടി അണ്ടർ സെക്രട്ടറി ജമാൽ അഖീൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ െസയ്ദ് ഉസ്മാൻ സുവൈദ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.