Posted On
date_range Updated On
date_range ചാരിറ്റി പെട്ടികളിൽനിന്ന് വസ്ത്രം മോഷ്ടിച്ചു വിൽക്കുന്ന സംഘം പിടിയിൽ
ബുറൈദ: പാവപ്പെട്ടവർക്ക് ലഭ്യമാക്കാൻ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ചാരിറ്റി പെട്ട ികളിൽനിന്ന് വസ്ത്രം മോഷ്ടിച്ച് വിൽക്കുന്ന സംഘം പിടിയിൽ.
മോഷ്ടിച്ച വസ്ത്രങ്ങൾ വിൽപനക്കായി സൂക്ഷിച്ച കേന്ദ്രം വാണിജ്യ മന്ത്രാലയം കണ്ടെത്തി. പുരാതന വീട് കേന്ദ്രീകരിച്ചാണ് 12 ഒാളം തൊഴിലാളികളുള്ള സംഘത്തിെൻറ പ്രവർത്തനം. ഇവരും പിടിയിലായിട്ടുണ്ട്. ചാരിറ്റി പെട്ടികളിൽനിന്ന് വസ്ത്രം മോഷ്ടിച്ച് പട്ടണത്തിന് പുറത്തു കൊണ്ടുപോയി വിൽപന നടത്തുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്ന് അരലക്ഷത്തോളം വസ്ത്രങ്ങൾ കണ്ടെടുത്തതായി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.