മുഹമ്മദ് സാലി
കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂർ കിഴ്തോണി എള്ളുവിള വീട്ടിൽ മുഹമ്മദ് സാലി (90) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ചടയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: നബീസ ബീവി. ‘ഗൾഫ് മാധ്യമം’ സൗദി മാർക്കറ്റിങ് എക്സിക്യൂട്ടിവ് മുനീർ എള്ളുവിള, അബഹ ലേഖകൻ മുജീബ് എള്ളുവിള എന്നിവരുടെ പിതാവാണ്. റഹീം, മുനീറ എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: സക്കീർ ഹുസൈൻ, ലിജിന, ജാസ്മിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.