അൽഖോബാർ: കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹപരമാണെന്നും ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഖലീലുറഹ്മാൻ അന്നടക്ക (പ്രസി.), സി.ടി. റഹീം (ജന. സെക്ര.), അഡ്വ. നവീൻ കുമാർ (ട്രഷ.), പർവേസ് മുഹമ്മദ് (വൈ. പ്രസി.), എം.കെ. സജീർ തലശ്ശേരി (സെക്ര.), സിറാജ് തലശ്ശേരി, സാജിദ് പാറക്കൽ, ഡോ. ദാരിം (എക്സിക്യൂട്ടിവ് അംഗങ്ങൾ). നാഷനൽ അംഗങ്ങളായ അൻവർ സലീം, കെ.എം. സാബിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.