സ​മ​സ്ത ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ ബു​റൈ​ദ​യി​ൽ ‘മ​നു​ഷ്യ​ജാ​ലി​ക’ സൃ​ഷ്​​ടി​ച്ച​പ്പോ​ൾ

‘മ​നു​ഷ്യ​ജാ​ലി​ക’ സൃ​ഷ്​​ടി​ച്ചു

ബു​റൈ​ദ: ‘രാ​ഷ്​​ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​​​ന്റെ ക​രു​ത​ൽ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത ഇ​സ്​​ലാ​മി​ക്‌ സെ​ന്റ​ർ (എ​സ്.​ഐ.​സി) സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ത്തു​ന്ന ‘മ​നു​ഷ്യ​ജാ​ലി​ക’​യു​ടെ ഭാ​ഗ​മാ​യി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​റൈ​ദ​യി​ൽ ‘ജാ​ലി​ക’ തീ​ർ​ത്തു.

ബ​ഷീ​ർ ഫൈ​സി അ​മ്മി​നി​ക്കാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ജ​മ​ലു​ലൈ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

റ​ഫീ​ഖ് അ​രീ​ക്കോ​ട്, സൈ​ദ​ല​വി കോ​ട്ട​പ്പാ​ടം, മു​ജീ​ബ് പാ​ലാ​ഴി, ഷ​ബീ​റ​ലി ചാ​ലാ​ട്, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, എ​ൻ​ജി. ബ​ഷീ​ർ, നാ​സ​ർ ഫൈ​സി ത​രു​വ​ണ, ശ​രീ​ഫ് മാ​ങ്ക​ട​വ്, ഹാ​രി​സ് അ​മ്മി​നി​ക്കാ​ട്, അ​ബ്​​ദു​സ്സ​ലാം പു​ളി​ക്ക​ൽ, ഹാ​രി​സ് കോ​ഴി​ച്ചെ​ന, എം.​സി. മു​സ്ത​ഫ, ബാ​ജി ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹു​സൈ​ൻ കോ​ളോ​ക്ക​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

Tags:    
News Summary - buraidah central committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.