ബി.ആർ.സി ജിദ്ദയിൽ നടത്തിയ സാമ്പത്തിക സെഷൻ പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ബി.ആർ.സി സാമ്പത്തിക സെഷൻ സംഘടിപ്പിച്ചു
ജിദ്ദ: കോഴിക്കോട്ടെ തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദയിൽ സാമ്പത്തിക സെഷൻ സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ധൻ ഫസ്ലിൻ അബ്ദുൽൽ ഖാദർ വിഷയാവതരണം നടത്തി. അംഗങ്ങൾക്കുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം ഉത്തരങ്ങൾ നൽകി. പ്രസിഡന്റ് അബ്ദുൽറഹ്മാൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സിക്കുവേണ്ടി ട്രഷറർ ജരീർ അഹ്മദ് ഫസ്ലിൻ അബ്ദുൽൽ ഖാദറിന് ഉപഹാരം കൈമാറി. പരിപാടിയിൽ 30 തോളം അംഗങ്ങൾ പങ്കെടുത്തു. വി.എസ് കഫീൽ സ്വാഗതവും നിസ്വർ ഹസ്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.