ബി.എം കാർഗോ സേവനം ബെയ്‌ഷിലും

ബെയ്​ഷ്​: ബി.എം.കാർഗോയുടെ 30ാ മത് ശാഖ ബെയ്ഷിൽ പ്രവർത്തനമാരംഭിച്ചു. അഫ്സൽ സഖാഫി ഉദ്‌ഘാടനം ചെയ്തു. ബഹ്​റൈൻ, ഇന്ത് യ, ഖത്തർ, കുവൈറ്റ്‌, എത്യോപ്യ, അമേരിക്ക, യൂറോപ്പ്​, പാകിസ്​താൻ, ഫിലിപൈൻ, ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ബി.എം കാർഗോയുടെ സേവനം ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർമാരായ മുഹമ്മദ്‌ അസ്ഹറുദീൻ (മാംഗ്ളൂരു), മുഹമ്മദ്‌ മൻസൂർ (ലഖ്നൗ)എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ സാദിഖലി കോയിസ്സന്‍, ദിലീപ് കളരിക്കമണ്ണേല്‍, അബ്്ദുല്‍ മജീദ് ചേറൂര്‍, അസൈന്‍ അരീക്കോട്, അബ്​ദു റഹ്​മാന്‍ എടക്കാപറമ്പ്, അഷ്റഫ്, ചെറീത് കോയിസ്സന്‍, അബൂബക്കര്‍,ജോര്‍ജ് ചേപ്പാടന്‍ ആലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - bm cargo baishilum-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.