ഹാഇൽ ജാലിയാത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ അബ്ദുസ്സലാം അബ്ദുല്ല സംസാരിക്കുന്നു 

'പ്രവാചകനിന്ദ; ഹീനവും അപലപനീയവും'

ഹാഇൽ: ലോകത്തിന് അനുഗ്രഹമായി വർത്തിച്ച പ്രവാചകനെ നിന്ദിക്കാനും അപമാനിക്കാനുമുള്ള ശ്രമം ഹീനവും അങ്ങേയറ്റം അപലപനീയവും ആണെന്ന് ഹാഇൽ ജാലിയാത്ത് ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇസ്‍ലാമിക്‌ ഗൈഡൻസ് മലയാള വിഭാഗം മേധാവി അബ്ദുസ്സലാം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംഗമം കെ. മൊയ്തു മൊകേരി ഉദ്ഘാടനം ചെയ്തു. കെ. ഫസലുദ്ദീൻ ഇരവിപുരം വിഷയം അവതരിപ്പിച്ചു. ഹാഷിം ഹനീഫ് സംസാരിച്ചു. ഫസലുദ്ദീൻ ഇരവിപുരം അവതാരകനായി. കെ. മൊയ്തു മൊകേരി പ്രമേയം അവതരിപ്പിച്ചു. ഐ.ഐ.കെ. അഹമ്മദ് സ്വാഗതവും സകരിയ്യ ആയഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Blame the Prophet; Heinous and reprehensible'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.