???? ??????????? ?????? ???????? ????? ???????????? ????????? ????? ?????????????? ??????????? ??????????

സൗദിയില്‍ നിക്ഷേപമിറക്കാൻ ബില്‍ഗേറ്റ്​സ്​ തയാര്‍

റിയാദ്: സൗദിയില്‍ നിക്ഷേപമിറക്കാൻ സന്നദ്ധനാണെന്ന് ബില്‍ ബില്‍ഗേറ്റ്​സ് വ്യക്തമാക്കി. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 

സൗദി വിഷന്‍ 2030^ന് പിന്തുണ പ്രഖ്യാപിച്ച ബില്‍ ഗേറ്റ്​സ്​ കിരീടാവകാശി പുതുതായി പ്രഖ്യാപിച്ച നിയോം, റഡ് സീ, അല്‍ഉലാ തുടങ്ങിയ ഭീമന്‍ പദ്ധതികളില്‍ നിക്ഷേപമിറക്കുന്നതിനെ കുറിച്ച്​ കിരീടാവകാശിയുമായി ചര്‍ച്ച നടത്തി. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി, മന്ത്രിസഭ  ഉപദേഷ്​ടാവ്​  അഹമദ് അല്‍ഖതീബ്, യാസിര്‍ അര്‍റുമൈയാന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Tags:    
News Summary - Bill Gates ready to invest in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.