പ്ര​വാ​സി ബാ​ർ​ബേ​ഴ്സ് കൂ​ട്ടാ​യ്മ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച​വ​ർ

പ്ര​വാ​സി ബാ​ർ​ബേ​ഴ്സ് കൂ​ട്ടാ​യ്മ

പ്ര​വാ​സി ബാ​ർ​ബേ​ഴ്സ് കൂ​ട്ടാ​യ്മജി​ദ്ദ: ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ഐ​ക്യ​ത്തി​നും വേ​ണ്ടി ജി​ദ്ദ​യി​ലെ ഒ​രു​കൂ​ട്ടം ബാ​ർ​ബ​ർ​മാ​ർ ചേ​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച പ്ര​വാ​സി ബാ​ർ​ബേ​ഴ്സ് കൂ​ട്ടാ​യ്മ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​ദ്ഘാ​ട​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

പ​താ​ക, ജ​ഴ്‌​സി ഉ​ദ്ഘാ​ട​ന​വും വ​ള​ൻ​റി​യേ​ഴ്സ് പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഐ.​പി.​ഡ​ബ്ല്യു പ്ര​സി​ഡ​ൻ​റ്​ അ​യ്യൂ​ബ് ഹ​ക്കീം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ കാ​ര​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ഴ്‌​സി ഉ​ദ്‌​ഘാ​ട​നം അ​ൻ​വ​ർ ഇം​പീ​രി​യ​ൽ, മു​ഹ​മ്മ​ദ് ആ​ഷി​ഖ്, സ​ൽ​മാ​ൻ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. റി​യാ​സ് വെ​ങ്കി​ട്, അ​ബ്​​ദു​സ്സ​ലാം, മു​ജീ​ബ് മ​മ്പാ​ട്, സു​ബൈ​ർ വ​ള്ളു​വ​മ്പ്രം, അ​ഷ്റ​ഫ്, ഷ​മീ​ർ എ​ന്നി​വ​ർ കൂ​ട്ടാ​യ്മ​യു​ടെ വി​വി​ധ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ് ഫോ​റ​ങ്ങ​ളു​ടെ ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി. ബാ​ദു​ഷ, ഫാ​യി​സ് ബ​ഹ​റ, മ​ൻ​സൂ​ർ പു​ളി​ക്ക​ൽ, ജു​നൈ​സ് ബാ​ബു നി​ല​മ്പൂ​ർ, മു​സ്ത​ഫ കോ​ട്ട​യി​ൽ, മു​സ​മ്മി​ൽ ചി​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് മ​മ്പാ​ട് സ്വാ​ഗ​ത​വും സാ​ദ​ത്ത് ക​രു​വാ​ര​കു​ണ്ട് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ ഗാ​യ​ക​ൻ സി​ക്ക​ന്ത​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. നി​ർ​ധ​ന​രാ​യ പ്ര​വാ​സി ബാ​ർ​ബ​ർ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഭ​വ​ന നി​ർ​മാ​ണ ഫ​ണ്ട് ക​ണ്ടെ​ത്ത​ൽ, വാ​യ്പ സ​ഹാ​യം ന​ൽ​ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.