ആറ്റിങ്ങൽ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ഇളമ്പ വാളക്കാട്​ സ്വദേശി കൊല്ലൂർ ചരുവിള വീട്ടിൽ നസീബുദ്ദീൻ (43) ആണ്​ വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചോടെ റിയാദ്​ എക്സിറ്റ് ഒമ്പതിലെ താമസസ്ഥലത്ത്​ മരിച്ചത്​. മുഹമ്മദ്​ നൂഹ്​, ആരിഫ ബീവി ദമ്പതികളുടെ മകനാണ്​. ഷഫീനയാണ്​ ഭാര്യ. 

അനന്തര നടപടി ക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ജനറൽ കൺവീനർ ഷറഫ്  പുളിക്കലി​​െൻറയും നേതൃത്വത്തിൽ നടക്കുന്നു.

Tags:    
News Summary - Attingal native died in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.