ദ​മ്മാം കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ചി​കി​ത്സാ ധ​ന​സ​ഹാ​യം അ​ൽ​ഖോ​ബാ​ർ ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ കൈ​മാ​റു​ന്നു

എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി സ​ഹാ​യം ന​ൽ​കി

ദ​മ്മാം: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​തി​സ​ങ്കീ​ർ​ണ​മാ​യ ന്യൂ​റോ സ​ർ​ജ​റി​ക്ക് വി​ധേ​യ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ലു​വ എ​ട​ത്ത​ല നൊ​ച്ചി​മ സ്വ​ദേ​ശി​നി യു​വ​തി​ക്ക് ദ​മ്മാം കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ചി​കി​ത്സാ ധ​ന​സ​ഹാ​യം കൈ​മാ​റി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വ​രൂ​പി​ച്ച തു​ക​യാ​ണി​ത്.

ജി​ല്ല കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി​റാ​ജ് ആ​ലു​വ, ധ​ന​സ​ഹാ​യം മു​സ്​​ലിം ലീ​ഗ് നേ​താ​വ് സി.​ഒ. മു​ഹ​മ്മ​ദ് ചേ​ന​ക്ക​ര​ക്ക് കൈ​മാ​റി. മു​സ്​​ലിം ലീ​ഗ് മ​ണ്ഡ​ലം കൗ​ൺ​സി​ല​ർ എ​ൻ.​കെ. ഷം​സു​ദ്ദീ​ൻ, ശാ​ഖാ മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ട്ടാ​ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Assistance was provided by KMCC, Ernakulam District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.