അസീർ പ്രവാസി സംഘം ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range അസീർ പ്രവാസി സംഘം ഇഫ്താർ സംഗമം
ഖമീസ് മുശൈത്ത്: അസീർ പ്രവാസി സംഘം ഖമീസ് സഫയർ ഗല്ലിയിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. ‘സ്നേഹ സൗഹാർദ്ദ സംഗമം’ എന്ന പേരിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു.
ദേശ, ഭാഷ വ്യത്യാസമില്ലാതെ നടത്തപ്പെട്ട ഇഫ്താർ സംഗമത്തിന് പൊതുസമൂഹത്തിെൻറ വലിയ പിന്തുണ ലഭിച്ചതായി സംഘടാക സമിതി കൺവീനർ അബ്ദുൽ വഹാബും ചെയർമാൻ ഷൗക്കത്തലി ആലത്തൂരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.