‘ആ​ശ്ര​യ’ മൂ​വാ​റ്റു​പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ‘ഓ​ണ​പ്പു​ല​രി’

‘ആ​ശ്ര​യ’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജു​ബൈ​ൽ: കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ മൂ​വാ​റ്റു​പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ആ​ശ്ര​യ’ മൂ​വാ​റ്റു​പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഓ​ണ​പ്പു​ല​രി’ എ​ന്ന പേ​രി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു. ക​രീം കീ​മോ, അ​നീ​ഷ്, നി​സാ​ര്‍, അ​സീ​സ് സു​ല്‍ഫി എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. നി​ഷാ​ജും സൗ​ജ​ന്യ​യും പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ര​ക്ഷാ​ധി​കാ​രി മൈ​തീ​ന്‍ പ​ന​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ഖോ​ബാ​ര്‍, അ​ഷ്റ​ഫ് മൂ​വാ​റ്റു​പു​ഴ, സ​ക്കീ​ര്‍, അ​ന്‍വ​ര്‍, അ​ന​സ് വെ​ള്ളാ​പ്പ​ള്ളി, ഖ​ലീ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ക​രീം കീ​മോ സ്വാ​ഗ​ത​വും ഫൈ​സ​ല്‍ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ashraya Organized Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.