മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ദ​മ്മാം ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മെ​ഹ്​​നാ​സ്​ ഫ​രീ​ദി​നെ സ​ന്ദ​ർ​ശി​ച്ച്​ അ​​നു​മോ​ദി​​ച്ച​പ്പോ​ൾ

മ​ല​ബാ​ർ അ​ടു​ക്ക​ള അ​നു​മോ​ദി​ച്ചു

ദ​മ്മാം: ദ​മ്മാം ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​െൻറ പു​തി​യ പ്രി​ന്‍സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ മെ​ഹ​നാ​സ് ഫ​രീ​ദി​നെ മ​ല​ബാ​ർ അ​ടു​ക്ക​ള ദ​മ്മാം ചാ​പ്റ്റ​ർ അ​ഭി​ന​ന്ദി​ച്ചു.സ്‌​കൂ​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് മ​ല​ബാ​ർ അ​ടു​ക്ക​ള ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദ​നം അ​റി​യി​ച്ച​ത്. ഒ​രു സ​മൂ​ഹ​ത്തി​െൻറ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന ഭാ​വി ത​ല​മു​റ​യു​ടെ നാ​യ​ക​രാ​യ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന് മാ​ർ​ഗ​ദ​ര്‍ശ​നം ന​ട​ത്താ​നും ദി​ശാ​ബോ​ധം ന​ൽ​കാ​നും പു​തി​യ പ്രി​ന്‍സി​പ്പ​ലു​ടെ സ്ഥാ​നാ​രോ​ഹ​ണം കാ​ര​ണ​മാ​ക​ട്ടെ എ​ന്ന് ദ​മ്മാം ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ശം​സി​ച്ചു.

മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ ഉ​പ​ഹാ​രം കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ദ ന​ഹ, മെ​ഹ​നാ​സ് ഫ​രീ​ദി​ന് കൈ​മാ​റി. ഹ​സീ​ന മു​ഹ​മ്മ​ദ്, അ​ൻ​സി​ല അ​ലി​മോ​ൻ, റു​ക്‌​സാ​ന സ​മീ​ർ, വ​ഹീ​ദ ഇ​ർ​ഷാ​ദ്, ഹ​സീ​ന അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.