??????????? ??.???.??.? ????? ?????? ????????? ????? ???????? ????? ???????????? ????. ?.?? ??????? ????? ??????????????

പ്രഫ. എ.പി അബ്്ദുൽ വഹാബിന് സ്വീകരണം നൽകി

ജിദ്ദ : തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുൻപ്രഫസറും കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനുമായ എ.പി അബ്്ദുൽ വഹാബിന് കോളേജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി . പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
യോഗം എ.പി കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. വി.പി മുസ്തഫ, അബ്്ദുറഹ്​മാൻ കാവുങ്ങൽ, എ.എം അബ്്ദുല്ലക്കുട്ടി, പി.കെ സുഹൈൽ, ഗഫൂർ പൂങ്ങാടൻ, നാസർ ജമാൽ, എം.പി റഹൂഫ്, കെ.എം.എ ലത്തീഫ്, മൊയ്‌തു വലിയകത്ത്, ഇസ്ഹാഖ് പുഴക്കാലകത്ത്, ഷമീം താപ്പി, ബഷീർ അചമ്പാട്ട്, മുജീബ് മൂത്തേടത്, സിദ്ധീഖ്, ആസിഫ് തുടങ്ങിയവർ സംസാരിച്ചു. റഷീദ് പറങ്ങോടത്ത് സ്വഗതവും അനിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    
News Summary - a.p. abdul vahabin sweekaranam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.