Posted On
date_range Updated On
date_range കുവൈത്ത് അമീർ റിയാദിൽ
റിയാദ്: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് റിയാദിലെത്തി. റിയാദിലെ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അദ്ദേഹത്തെ സ്വീകരിച്ചു. മേഖലയിലെ പ്രശ്നങ്ങളും ഉഭയതാൽപര്യമുള്ള മറ്റുവിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രതിസന്ധിയിൽ കുവൈത്ത് അമീറാണ് മധ്യസ്ഥ ചർച്ചകൾക്ക് കാർമികത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.