അമീർ മുഹമ്മദി​െൻറയും അറബ്​ നേതാക്കളുടെയും സൗഹൃദ ചിത്രം വൈറൽ

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അറബ്​ രാഷ്​ട്ര നേതാക്കളുമൊത്തുള്ള സൗഹൃദ ചിത്രം വൈറലായി. അബുദാബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാൻ, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ, ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി എന്നിവരാണ്​ ചിത്രത്തിലുള്ളത്. അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ ഒാഫീസ്​ ഡയറക്​ടർ ബദർ അൽഅസ്​കർ ആണ്​ ഇൗ ​േഫാ​േട്ടാ ട്വീറ്റ്​ ചെയ്​തത്​. ഏതാനും ദിവസം മുമ്പ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയുടെ ആതിഥ്യത്തിൽ നേതാക്കൾ ഒത്തുകൂടിയപ്പോഴുള്ളതാണ്​ ചിത്രം. 

Tags:    
News Summary - amir muhammed-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.