അമിഗോസ് ജിദ്ദ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ യുനൈറ്റഡ്
എഫ്.സി നെല്ലിക്കുത്ത് ടീം ട്രോഫിയുമായി
Posted On
date_range Updated On
date_range അമിഗോസ് ജിദ്ദ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
ജിദ്ദ: പ്രവാസി കൂട്ടായ്മയായ അമിഗോസ് ജിദ്ദ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ജിദ്ദ അൽ സാമിർ ശബാബ് ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രവാസ ലോകത്തെ പ്രമുഖരായ 16 ടീമുകൾ പങ്കെടുത്തു. ഷബീർ മോഗോ, ഷമീം ഏഷ്യൻ ടൈംസ്, ഷംഷീർ സീലാന്റ്, മൻസൂർ ഷാലിമാർ, സാജിദ് അത്തോളി, അമിഗോസ് ജിദ്ദയുടെ സാരഥികളായ ഗഫാർ മണ്ണാർക്കാട്, മുനീർ ബാബു, ഷാജഹാൻ ചേപ്പൂർ, ആഷിഫ് കാക്കി, ഹാരിസ് പുക്കുത്ത്, സദ്ദാം ആനക്കയം, നിഷാദ്, മായിൻ അൻഷാദ് പാണ്ടിക്കാട് എന്നിവർ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ സലാമത്തക്ക് അൽ അബീർ എഫ്.സിയെ തോൽപിച്ച് യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.