????? ?????

കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ റിയാദില്‍ നിര്യാതനായി. അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ്​ (52) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

12 വര്‍ഷമായി റിയാദ് സിറ്റി ഫ്‌ളവര്‍ ജീവനക്കാരനാണ്​. ഭാര്യ: പ്രസന്ന. മക്കള്‍: അനുശ്രീ, പ്രീതിക.

Tags:    
News Summary - ajith kumar-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.