സൗദി വനിത ഒാടിച്ച കാർ അപകടത്തിൽ പെട്ട്​ 13 കാരൻ മരിച്ചു

ജിദ്ദ: വനിത ഒാടിച്ച കാർ അപകടത്തിൽ പെട്ട്​ 13വയസുകാരൻ മരിച്ചു. ഡ്രൈവർക്ക്​ സാരമായ പരിക്കേറ്റു. ജിദ്ദക്കും മക്കക്കുമിടയിൽ ഹദ്​ശാമിലാണ്​ സംഭവമെന്ന്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സ്​ത്രീകൾക്ക് ​ഡ്രൈവിംഗിന്​ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവു​ണ്ടെങ്കിലും അത്​ നടപ്പിലാക്കുന്നതിന്​    മുമ്പ്​ പൊതു റോഡുകളിൽ സ്​ത്രീകൾ വാഹനമോടിക്കലും പരിശീലനവും ട്രാഫിക്ക്​ നിയമലംഘനമായാണ്​ കണക്കാക്കുകയെന്ന്​  നിയമവിദഗ്​ധർ ചൂണ്ടിക്കാട്ടി.
Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.