അ​ബ്​​ദു​ൽ ഖാ​ദ​ർ

അ​ബ്​​ദു​ൽ ഖാ​ദ​റി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ൽ ഖബറടക്കി

റി​യാ​ദ്​: ഒ​രാ​ഴ്​​ച മു​മ്പ്​ റി​യാ​ദി​ലെ ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി മൂ​ന്നാ​ക്ക​പ​റ​മ്പി​ൽ അ​ബ്​​ദു​ൽ ഖാ​ദ​റി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഏ​ഴി​ന്​ കി​ഴി​പ്പു​ള്ളി​ക്ക​ര ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ബ​ന്ധു​ക്ക​ളാ​യ അ​ബ്​​ദു​ൽ റ​ഷീ​ദ്, സ​ലീം, റി​യാ​ദ്​ ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ രാ​ജു തൃ​ശൂ​ർ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ൽ സ​ഹേ​ദ​ര​നും തൃ​ശൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി റി​യാ​ദ്​ ഘ​ട​കം വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ഷ​റ​പ്പ് കി​ഴി​പ്പു​ള്ളി​ക്ക​ര ഏ​റ്റു​വാ​ങ്ങി.

പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് ശ​ങ്ക​ർ, മു​ൻ പ്ര​സി​ഡ​ൻ​റ്​ ബെ​ന്നി വാ​ടാ​ന​പ്പ​ള്ളി, സോ​ണി പാ​റ​ക്ക​ൽ, ഗ​ഫൂ​ർ ചെ​ന്ത്രാ​പ്പി​ന്നി, നേ​വ​ൽ ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്ക​ടു​ത്തു. ഖ​മ​റു​ന്നീ​സ​യാ​ണ്​ മ​രി​ച്ച അ​ബ്​​ദു​ൽ ഖാ​ദ​റി​െൻറ ഭാ​ര്യ. മ​ക്ക​ൾ: അ​ഫ്സ​ൽ, ആ​ദി​ൽ, ആ​ഇ​ശ നു​റ. അ​ബ്​​ദു​ൽ ഖാ​ദ​റി​െൻറ വേ​ർ​പാ​ടി​ൽ തൃ​ശൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു.

Tags:    
News Summary - Abdul Qadir's body was buried in Nati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.