Posted On
date_range Updated On
date_range പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: പക്ഷാഘാതം പിടിപെട്ട് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. പാലക്കാട് എടത്തറ അഞ്ചാം മൈൽ സ്വദേശിയും റിയാദ് ന്യൂ സനാഇയ്യയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളിയുമായ സലീം കാപ്പിൽ (48) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പ് പക്ഷാഘാതം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം. തനിമ കലാസാംസ്കാരിക വേദി പ്രവർത്തകനായിരുന്നു. അഞ്ച് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.