ജീസാനിൽ മയക്കുമരുന്ന് പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range 300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി
റിയാദ്: ജീസാൻ മേഖലയിൽനിന്ന് 300 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള നീക്കം അതിർത്തി രക്ഷാസേന തകർത്തു. രാജ്യത്തിനകത്തേക്കും പുറത്തേക്കും മയക്കുമരുന്ന് കടത്തി പൊതുജനങ്ങളെ ദ്രോഹിക്കാനുസള്ള എല്ലാ ശ്രമങ്ങളും തുടർന്നും കർശനമായി തടയുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.