ജിദ്ദ: പനങ്ങാങ്ങര പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫിയ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ അലി അന്‍സാരി അധ്യക്ഷത വഹിച്ചു. ഹബീബുല്ല. കെ ഖിറാഅത്ത് നടത്തി. സൈതലവി ആറങ്ങോടന്‍ ഉദ്ഘാടനം ചെയ്തു. ആശാരിത്തൊടി മുഹമ്മദ് സാലിം സ്വാഗതവും ഷൗക്കത്തലി പൂളക്കല്‍ നന്ദിയും പറഞ്ഞു. റസാഖ്.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ദീഖ് കൊടക്കാട്ടില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: സൈതലവി ആറങ്ങോടന്‍ (പ്രസി.), റസാഖ് ചുണ്ടയില്‍, മുജീബ് മഞ്ഞളാംകുഴി (വൈ. പ്രസി), ഷൗക്കത്തലി പൂളക്കല്‍ (ജന. സെക്രട്ടറി), മുഹമ്മദ് സാലിം ആശാരിത്തൊടി (സെക്ര), ഷറഫാസ് ഉദരാണിക്കല്‍, ഹബീബ് പള്ളിയാലില്‍ (സെക്ര), റഷീദ് മാമ്പ്രത്തൊടി, നൗഷാദ് ഉദരാണിക്കല്‍ (ട്രഷ). ഉപദേശക സമിതി അംഗങ്ങളായി കരീം ഉദരാണിക്കല്‍ (ചെയ.), ഹൈദര്‍ മഞ്ഞളാംകുഴി, അഷ്റഫ് പള്ളിയാലില്‍, മുഹമ്മദലി മാമ്പ്രത്തൊടി, അസീസ് പുലാക്കല്‍, ജമാലുദ്ദീന്‍ മുസ്ലിയാരകത്ത്, ഇബ്രാഹിംകുട്ടി കൂരിയാട്ടുതൊടി, സമദ് ആറങ്ങോടന്‍, അലി മാമ്പ്രത്തൊടി എന്നിവരെ തെരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായി അലി അന്‍സാരി, സിദ്ദീഖ് കൊടക്കാട്ടില്‍, ജാവേദ് പൂളക്കല്‍, നിഷാദ് മാമ്പ്രത്തൊടി, റഷീദ് ഉദരാണിക്കല്‍, നൗഫല്‍ മേലേടത്ത്, ഹബീബുല്ല. കെ, ഹനീഫ കക്കാട്ടില്‍, നജീബ് കൂരിയാട്ടില്‍, റഹീം അരീക്കര, ഷരീഫ് മൂളിയംതൊടി, മജീദ് കോണിക്കുഴി, അഷ്റഫ് പരിയാരത്ത്, മുസ്തഫ പള്ളിയാലില്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജീസാനില്‍ മരണമടഞ്ഞ ഷിഹാബ് കരിമ്പനക്കല്‍, മാമ്പ്ര അബ്ദുപ്പ അനുസ്മരണ യോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.