നവയുഗം കുടുംബസംഗമം

ദമ്മാം: നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെയും വനിതാവേദിയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം  സംഘടിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. സാജന്‍ കണിയാപുരം, ലീന ഉണ്ണികൃഷ്ണന്‍, ഷാജി മതിലകം, ഹുസൈന്‍ കുന്നിക്കോട് എന്നിവര്‍ സംസാരിച്ചു. സുമി ശ്രിലാല്‍, മിനി ഷാജി, അജയ് ഷാജി, ജിജു, അഭിനവ് മണിക്കുട്ടന്‍, ധിരജ് ശ്രിലാല്‍, നന്ദ കിഷൊര്‍, അഭിരാമി, അഭിരാമി മണിക്കുട്ടന്‍, ധന്യ സുമേഷ്, ജയശ്രി ഹരിദാസ്, ഹിലാല്‍ മഹമുദ്, ലുലു, അനന്തുകൃഷ്ണന്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ വിജയികളായി. ക്വിസ് മത്സരത്തില്‍ ഗൗരി രാമദാസ്, ആന്‍മരിയ റോയ്  എന്നിവര്‍  യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.പ്രിജി കൊല്ലം, അരുണ്‍ ചാത്തന്നൂര്‍, അരുണ്‍ നൂറനാട്, ശ്രികുമാര്‍ വെള്ളല്ലൂര്‍, റെജി സാമുവല്‍, അടൂര്‍ ഷാജി, കെ.എല്‍.ഉണ്ണികൃഷ്ണന്‍, മണിക്കുട്ടന്‍, അഷ്റഫ് തലശ്ശേരി, രാജേഷ്, മോഹനന്‍, ശ്രീലാല്‍, റോയ് വര്‍ഗീസ്, ഷിബു കുമാര്‍, മുനീര്‍ ഖാന്‍, ലീന ഷാജി, ഇ.എസ്.റഹിം, ഉണ്ണി ഓച്ചിറ, സുജ റോയ്, ഉഷ ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. 
വനിതാവേദി കണ്‍വീനര്‍ പ്രതിഭ പ്രിജി സ്വാഗതവും ബാലവേദി കണ്‍വീനര്‍ ബിജു വര്‍ക്കി നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.