Posted On
date_range Updated On
date_range ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ഹജ്ജ് സെൽ പ്രവർത്തനം തുടങ്ങി
ജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷെൻറ (സവ) ഹജ്ജ് സെൽ പ്രവർത്തനത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഹിൽടോപ് ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. ഹജ്ജ് സെൽ ചെയർമാൻ അബ്്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു
ചെമ്പൻ അബ്ബാസ് , മുഹമ്മദ് ബാഖവി എന്നിവർ ക്ളാസെടുത്തു. അബ്ദുൽസലാം റിപ്പോർട്ട് അവതരിപ്പിച്ചു. ഷറഫുദ്ദീൻ കായംകുളം, അബ്ദുൽ ജബ്ബാർ, ജാഫറലി പാലക്കോട്, കെ.ടി. എസ് അനീസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
സിദ്ദീഖ് മണ്ണഞ്ചേരി, റിയാസ് ആലപ്പുഴ, സിദ്ദീഖ് കുന്നിക്കോട്, അബ്്ദുസ്സലാം മറായി, സലിം ഖുംറ, റിയാസ് യുസുഫ്, ജലീൽ പല്ലന തുടങ്ങിയവർ നേതൃത്വം നൽകി
ആരോഗ്യപ്രതിരോധപരിപാടി ഷെഫീന അനീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജാദ് കരുവാറ്റ സ്വാഗതവും നസീർ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.