ഖാലിദിയ സ്പോര്‍ട്സ് ക്ളബിന് പുതിയ നേതൃത്വം

ദമ്മാം:  ഖാലിദിയ സ്പോര്‍ട്സ് ക്ളബിന്‍െറ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആബിദലി കരങ്ങാടന്‍ (പ്രസി.), ഫൈസല്‍ പാച്ചു ചേറ്റുവ (സെക്ര.), മന്‍സൂര്‍ മങ്കട (ട്രഷ.), പ്രശാന്ത് വണ്ടുര്‍ (ടീം മാനേജര്‍), സാബിത്ത് പാവറട്ടി, റഷിദ് ഒറ്റപ്പാലം (ഡിഫ ലീഗ് ടിം കോ ഓഡിനേറ്റര്‍), റിയാസ് പട്ടാമ്പി (വൈസ് പ്രസി.), ജാഫര്‍ ചേളാരി (ജോ.സെക്ര.), റഊഫ് അരീക്കോട് (കോച്ച്), യാസിര്‍ നിലമ്പുര്‍ (ക്യാപ്റ്റന്‍) എന്നിവരാണ് ഭാരവാഹികള്‍.  ഇഫ്താര്‍ മീറ്റിനോടനുബന്ധിച്ച് നടത്തിയ ജനറല്‍ ബോഡിയിലായിരുന്നു തിരഞ്ഞെടുപ്പ്. റഷിദ് വേങ്ങര, ജംഷിദലി വണ്ടുര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  ശിഹാബ് ഷൊര്‍ണൂര്‍, സുബൈര്‍ ചെമ്മാട്, സന്തോഷ് മായന്നൂര്‍, ഹനീഫാ ചേളാരി, ആബിദ് പാണ്ടിക്കാട്, ഫൈസല്‍ ചെമ്മാട് എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.